തൈറോക്സിന്റെ കുറവ് മൂലം കുട്ടികളിൽ ബുദ്ധിമാന്ദ്യത്തിനും, വളർച്ച മുരടിപ്പിനും കാരണമാകുന്ന രോഗം ?
Aക്രെട്ടിനിസം.
Bമിക്സഡിമ
Cക്വാഷിയോർക്കർ
Dഗോയിറ്റർ
Aക്രെട്ടിനിസം.
Bമിക്സഡിമ
Cക്വാഷിയോർക്കർ
Dഗോയിറ്റർ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1. ഇരുമ്പിന്റെ അപര്യാപ്തത ഓസ്റ്റിയോപോറോസിസ് എന്ന രോഗത്തിലേക്ക് നയിക്കുന്നു.
2. അസ്ഥിയിലെ ധാതു സാന്ദ്രത ശോഷണത്താൽ എല്ലുകൾ അസാധാരണമായി പെട്ടെന്ന് ഒടിയുകയും പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്.